Breaking

Sunday, December 2, 2018

പിണറായി നൽകിയത് പോലെ യതീഷ് ചന്ദ്രയ്ക്ക് പുരസ്ക്കാരം നൽകും, ഭീഷണിയുമായി എഎൻ രാധാകൃഷ്ണൻ

തിരുവനന്തപുരം: ശബരിമലയിലെ ക്രമസമാധാനം പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിച്ചതില്‍ എസ്പി യതീഷ് ചന്ദ്ര അടക്കമുളള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വലിയ പങ്കുണ്ട്. 15 ദിവസം ശബരിമലയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച വെച്ചതിന് യതീഷ് ചന്ദ്രയടക്കമുളളവര്‍ക്ക് സര്‍ക്കാര്‍ അനുമോദന പത്രം നല്‍കിയിരുന്നു. യതീഷ് ചന്ദ്രയ്‌ക്കെതിരെ ബിജെപി വലിയ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് അഭിനന്ദിച്ച് കൊണ്ടുളള സര്‍ക്കാര്‍ നീക്കം. രാഹുൽ ഗാന്ധിയും എംജെ അക്ബറും.. പെൺകരുത്തിൽ

from Oneindia.in - thatsMalayalam News https://ift.tt/2E6e8V7
via IFTTT