Breaking

Thursday, December 6, 2018

ശ്രീചിത്രന്‍ വഞ്ചിച്ചുവെന്ന് ദീപ നിശാന്ത്; മാപ്പ് കലേഷിനോട് മാത്രമല്ല, പൊതുസമൂഹത്തിനോടും

തൃശൂര്‍: കവിതാ വിവാദത്തില്‍ എംജെ ശ്രീചിത്രന്റെ പേര് തുറന്ന് പറഞ്ഞ് അധ്യാപികയും എഴുത്തുകാരിയും ആയ ദീപ നിശാന്ത് രംഗത്ത്. വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് പോലും ശ്രീചിത്രത്തിന്റെ പേര് ദീപ നിശാന്ത് പരസ്യമായി പറഞ്ഞിരുന്നില്ല. വീണ് കിടക്കുന്നവരെ തല്ലാനില്ല, വീണു എന്നതാണ് ശിക്ഷ, ദീപ നിശാന്ത് വിഷയത്തിൽ പ്രതികരിച്ച് മാല പാർവ്വതി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു

from Oneindia.in - thatsMalayalam News https://ift.tt/2RDBXXo
via IFTTT