Breaking

Thursday, December 6, 2018

തെലങ്കാനയില്‍ ജയം ഉറപ്പിച്ച് കോണ്‍ഗ്രസ്; 36 സീറ്റില്‍ തീരുമാനമായി, ടിആര്‍എസ് തന്ത്രം പൊളിഞ്ഞത് ഇവിടെ

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംവരെ കോണ്‍ഗ്രസിന് വിജയപ്രതീക്ഷ ഒട്ടുമില്ലാത്ത സംസ്ഥാനമായിരുന്നു തെലങ്കാന. കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്രസമിതി തിളങ്ങി നില്‍ക്കുന്ന വേളയിലാണ് തിരഞ്ഞെടുപ്പ് ആരവം മുഴങ്ങിയത്. നിയമസഭ നേരത്തെ പിരിച്ചുവിട്ട് സാഹചര്യം മുതലെടുക്കാനായിരുന്നു ചന്ദ്രശേഖര റാവുവിന്റെ ശ്രമം. എന്നാല്‍ എല്ലാ മോഹവും പൊലിഞ്ഞത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രത്തിന് മുന്നിലാണ്. കോണ്‍ഗ്രസ് ബദ്ധവൈരികളായ ടിഡിപിയുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിന്

from Oneindia.in - thatsMalayalam News https://ift.tt/2Qfpqge
via IFTTT