Breaking

Thursday, December 6, 2018

'പൊന്നമ്മ പത്തരമാറ്റ് തങ്കമാണ്'; സേതുലക്ഷ്മിയുടെ മകന് വൃക്ക നല്‍കാന്‍ തയ്യാറായി പൊന്നമ്മ ബാബു

വ്യത്യസ്തമായ സ്വഭാകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സേതുലക്ഷ്മി. വൃക്കതകരാറിലായ തന്റെ മകന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് സേതുലക്ഷ്മി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ നടത്തിയ അപേക്ഷ ഏവരുടേയും ഉള്ളുലക്കുന്നതായിരുന്നു. വയനാട് പിടിക്കാന്‍ സികെ ജാനുവിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കും?; സീറ്റ് വിട്ടുനല്‍കാമെന്ന് സിപിഐ മകന്‍ കിഷോറിന്റെ രണ്ട് കിഡ്‌നിയും തകരാറിലായതിനെ തുടര്‍ന്നാണ് ഒരു ഓണ്‍ലൈന്‍മാധ്യമത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ സഹായഭ്യാര്‍ത്ഥനയുമായി

from Oneindia.in - thatsMalayalam News https://ift.tt/2REcAo8
via IFTTT