Breaking

Thursday, December 6, 2018

ബാബറി മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്തിട്ടാണോ? എഎസ്‌ഐ റിപ്പോര്‍ട്ടിനെ ഖണ്ഡിച്ച് ഗവേഷകര്‍

ദില്ലി: 1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തത്. മസ്ജിദ് നിലനിന്ന സ്ഥലത്ത് ആദ്യം ക്ഷേത്രമുണ്ടായിരുന്നുവെന്നും രാമന്റെ ജന്‍മ സ്ഥലമാണിതെന്നുമാണ് സംഘപരിവാരത്തിന്റെ വാദം. സത്യത്തില്‍ പള്ളി നിന്നിരുന്ന സ്ഥലത്ത് ആദ്യം ക്ഷേത്രമുണ്ടായിരുന്നോ? ക്ഷേത്രം തകര്‍ത്തിട്ടാണോ മുഗള്‍ ഭരണാധികാരിയായിരുന്ന ബാബര്‍ പള്ളിയുണ്ടാക്കിയത്. 2003ല്‍ പള്ളി നിന്ന സ്ഥലത്ത് പുരാവസ്തു വകുപ്പിന്റെ പരിശോധന നടന്നിരുന്നു. ഈ പരിശോധനയില്‍

from Oneindia.in - thatsMalayalam News https://ift.tt/2QhIWIW
via IFTTT