ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍നിന്ന് ഒമ്ബത് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ പോലീസ് കമ്മീഷണര്‍ അമുല്യ പട്നായികിനെ നേരില്‍ കണ്ടു. പെണ്‍കുട്ടികളെ ഉടന്‍ കണ്ടുപിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
ഡിസംബര്‍ ഒന്നാംതീയതി അര്‍ധരാത്രിയോടെ ദില്‍ഷാദ് ഗാര്‍ഡനിലെ സാന്‍സ്കര്‍ ആശ്രമത്തില്‍ പെണ്‍കുട്ടികളെ കാണാതായത്. സംഭവത്തില്‍ ഡല്‍ഹി പോലീസ് ഊര്‍ജിത അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും കുട്ടികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.
മനുഷ്യക്കടത്ത് സംഘങ്ങളില്‍നിന്ന് രക്ഷപ്പെടുത്തിയ ഒമ്ബത് പെണ്‍കുട്ടികളെ കഴിഞ്ഞ മേയ് മാസത്തിലാണ് ദില്‍ഷാദ് ഗാര്‍ഡനിലെ അഭയകേന്ദ്രത്തിലെത്തിച്ചത്. നേരത്തെ ദ്വാരകയിലെ അഭയ കേന്ദ്രത്തിലായിരുന്നു അവരെ പാര്‍പ്പിച്ചിരുന്ന
from Anweshanam | The Latest News From India https://ift.tt/2EkzRIY
via IFTTT