കണ്ണൂർ: ഉത്തരകേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് മേൽ ചിറക് മുളച്ച് കണ്ണൂർ വിമാനത്താവളം നാടിന് സമർപ്പിച്ചു. കേരളത്തിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമായതോടെ നാല് അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനമായി മാറി കേരളം. എയർപോർട്ടിന്റെ പിതൃത്വം സംബന്ധിച്ചുള്ള തർക്കങ്ങൾ ഉദ്ഘാടന വേളയിലും കല്ലുകടിക്കിടയാക്കി. ഉദ്ഘാടനച്ചടങ്ങിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ചടങ്ങിൽ നിന്നും വിട്ടു നിന്നു.
from Oneindia.in - thatsMalayalam News https://ift.tt/2QoDtjk
via IFTTT
Monday, December 10, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
കണ്ണൂരിൽ നിന്നും മന്ത്രിസംഘത്തിന്റെ ആദ്യ വിമാനയാത്ര വിവാദത്തിൽ; ഇത് ഇടതുപക്ഷ രാജവാഴ്ചയെന്ന് എംഎൽഎ
കണ്ണൂരിൽ നിന്നും മന്ത്രിസംഘത്തിന്റെ ആദ്യ വിമാനയാത്ര വിവാദത്തിൽ; ഇത് ഇടതുപക്ഷ രാജവാഴ്ചയെന്ന് എംഎൽഎ
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News