Breaking

Monday, December 10, 2018

ബിജെപി തകരും! പ്രതിപക്ഷ മഹാസഖ്യത്തിനൊരുങ്ങി പാര്‍ട്ടികള്‍.. ഇന്ന് ദില്ലിയില്‍ യോഗം.. നിര്‍ണായകം

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ ബിജെപിക്കെതിരായ വിശാല സഖ്യം ശക്തമാക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തിങ്കളാഴ്ച ദില്ലിയില്‍ യോഗം ചേരും. തെലുങ്ക് ദേശം പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് യോഗം വിളിച്ച് ചേര്‍ത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി,എന്‍സിപി നേതാവ്

from Oneindia.in - thatsMalayalam News https://ift.tt/2RNiIuB
via IFTTT