Breaking

Monday, December 10, 2018

ദീപ നിശാന്തിനെ തേച്ചൊട്ടിച്ച് കുറിപ്പ്! പൊന്നമ്മ ബാബുവിന് നിറഞ്ഞ കൈയ്യടി

കോപ്പിയടി വിവാദത്തിന് പിന്നാലെ കലോത്സവ വേദിയില്‍ മാര്‍ക്കിടാനെത്തിയ ദീപാ നിശാന്തിനെ പരിഹസിച്ച് സംവിധായകന്‍ എംഎ നിഷാദ്. ദീപാ നിശാന്തിനെ മാത്രമല്ല ശബരിമലയില്‍ നടത്തിയ പേക്കൂത്തിന് ഹൈക്കോടതി പിഴയിട്ട ശോഭാ സുരേന്ദ്രനേയും നിഷാദ് വേണ്ട വിധം പരിഹസിക്കുന്നുണ്ട്. അതേസമയം നടി സേതുലക്ഷ്മിയുടെ മകന് കിഡ്നി വാഗ്ദാനം ചെയ്യാന്‍ മുന്നോട്ട് വന്ന പൊന്നമ്മ ബാബുവിനെ പോസ്റ്റില്‍ നിറഞ്ഞ് അഅഭിനന്ദിക്കുന്നുണ്ട്. ഇപ്പോള്‍

from Oneindia.in - thatsMalayalam News https://ift.tt/2RJ3ZRf
via IFTTT