Breaking

Sunday, December 2, 2018

ഇന്ത്യക്കും യുഎഇക്കും ഇടയില്‍ കടലിനടിയിലൂടെ റെയില്‍ പാത; പദ്ധതിയുമായി യുഎഇ, എണ്ണക്ക് പകരം വെള്ളം

മുംബൈ: ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള ബന്ധത്തിന് വിപ്ലവാത്മകരമായ മാറ്റം കുറിക്കാന്‍ പുതിയ ഗതാഗത മാര്‍ഗ്ഗത്തിന് പദ്ധതി വരുന്നു. ഇന്നേവരെ ലോകം കണ്ടിട്ടില്ലാത്ത രീതിയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കടലിനിടയിലൂടെയുള്ള അതി ദീര്‍ഘമായ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കനാണ് യുഎഇ ലക്ഷ്യമിടുന്നത്. സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ 2 യുവതികള്‍; മരക്കൂട്ടത്ത് പ്രതിഷേധം, 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു മുംബൈ-ഫുജൈറ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് രണ്ടായിരം

from Oneindia.in - thatsMalayalam News https://ift.tt/2E74f9F
via IFTTT