Breaking

Sunday, December 2, 2018

യുപിഎ സര്‍ക്കാരിന്റെ കാലത്തും സര്‍ജിക്കല്‍ സ്‌ട്രൈക്കുണ്ടായി.... വെളിപ്പെടുത്തലുമായി രാഹുല്‍

ജയ്പൂര്‍: രാജസ്ഥാന്‍ പ്രചാരണത്തെ ദേശീയ വിഷയങ്ങളുമായി ബന്ധിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മന്‍മോഹന്‍ സിംഗിന്റെ കാലത്ത് കോണ്‍ഗ്രസും സര്‍ജിക്കല്‍ സട്രൈക്ക് നടത്തിയെന്നാണ് രാഹുല്‍ അവകാശപ്പെടുന്നത്. ഇതിന്റെ എല്ലാ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു. മോദിയെ പോലെ തങ്ങള്‍ ഇത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചില്ലെന്നും രാഹുല്‍ പറയുന്നു. വൈകാരിക വിഷയങ്ങളെ കോണ്‍ഗ്രസുമായി ബന്ധിപ്പിച്ചുള്ള പുതിയ പ്രചാരണ രീതിയാണ് രാഹുല്‍

from Oneindia.in - thatsMalayalam News https://ift.tt/2SpHbpI
via IFTTT