Breaking

Sunday, December 2, 2018

ഗുജറാത്തില്‍ മുതിര്‍ന്ന എംഎല്‍എ കോണ്‍ഗ്രസ് വിട്ടു, 48 മണിക്കൂറിനുള്ളില്‍ ബിജെപിയില്‍ തിരിച്ചെത്തി

അഹമ്മദാബാദ്: ഗുജറാത്തില്‍ രാഷ്ട്രീയ നാടകങ്ങള്‍. രണ്ട് ദിവസം മുമ്പ് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ എംഎല്‍എ ബിജെപിയിലേക്ക് തിരിച്ച് പോയിരിക്കുകയാണ്. കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരേപോലെ ഞെട്ടിച്ചിരിക്കുകയാണ് ഈ നീക്കങ്ങള്‍. ബിജെപിയുടെ വോട്ട് ബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാവുമെന്ന് കരുതിയ സംഭവമായിരുന്നു എംല്‍എയുടെ രാജി. എന്നാല്‍ പോയതിനേക്കാള്‍ വേഗത്തിലാണ് അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നത്. അതേസമയം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നീക്കങ്ങളാണ്

from Oneindia.in - thatsMalayalam News https://ift.tt/2SpHalE
via IFTTT