Breaking

Monday, December 3, 2018

ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വെള്ളാപ്പള്ളിയെ കളളുകച്ചവടക്കാരൻ എന്നു വിളിക്കില്ല.. ട്രോളി ജയശങ്കർ

തിരുവനന്തപുരം: ശബരിമല വിവാദത്തില്‍ സ്ത്രീകളെ ഇറക്കി പ്രതിഷേധം തീര്‍ത്ത ബിജെപിയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനുളള ഒരുക്കത്തിലാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. പുതുവര്‍ഷ ദിനത്തില്‍ സംസ്ഥാനത്ത് വിവിധ നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ വനിതാ മതില്‍ തീര്‍ക്കും. വനിതാ മതിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രൂപീകരിച്ച കമ്മിറ്റി തുടക്കത്തില്‍ തന്നെ വിവാദത്തിലായിരിക്കുകയാണ്. ഹാദിയയെ തെരുവില്‍ ഭോഗിക്കണം എന്ന് ആക്രോശിച്ച സിപി

from Oneindia.in - thatsMalayalam News https://ift.tt/2DXqP3p
via IFTTT