Breaking

Monday, December 3, 2018

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ബാഹ്യശക്തികൾ നിയന്ത്രിച്ചിരുന്നു; ആരോപണവുമായി ജസ്റ്റിസ് കുര്യൻ ജോസഫ്

ദില്ലി: സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ചില പരസ്യ പ്രതിഷേധങ്ങളുടെ ഭാഗമായി വിവാദങ്ങളുടെ ചരിത്രത്തിൽ കൂടി ഇടം പിടിച്ച ശേഷമാണ് ജസ്റ്റിസ് കുര്യൻ ജോസഫ് പടിയിറങ്ങിയത്. ചീഫ് ജസ്റ്റിസിന്റെ പ്രവർത്തന ശൈലിക്കെതിരെ ജസ്റ്റിസ് കുര്യൻ ജോസഫും മൂന്ന് സഹപ്രവർത്തകരും വാർത്താസമ്മേളനം വിളിച്ചുചേർത്ത് തുറന്നടിച്ചു. രാജ്യത്തെ നടുക്കിയ ആ പ്രതിഷേധങ്ങളെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ

from Oneindia.in - thatsMalayalam News https://ift.tt/2QyThzw
via IFTTT