Breaking

Monday, December 3, 2018

കടം ബാക്കിയാക്കി ഗോർവാഡേ മടങ്ങി: കർഷക സമരത്തിനിടെ കണ്ണീരോടെ മടക്കം, അംബേദ്കർ ഭവനിൽ അന്ന് നടന്നത്

ദില്ലി: കർഷക സമരത്തിനെത്തിയ കർഷകൻ ദില്ലിയിൽ മരിച്ചു. കർഷക മാർച്ചും കഴിഞ്ഞ് അംബേദ്കർ ഭവനിലെത്തിയ ശേഷമാണ് കിരൺ ശാന്തപ്പ ഗോർവാഡേ മരിച്ചത്. ശനിയാഴ്ച പുലർച്ചെ 3.15ഓടെയാണ് പോലീസിന് ഫോൺ കോൾ ലഭിക്കുന്നത്. മഹാരാഷ്ട്രയിലെ കോലാപ്പൂർ സ്വദേശിയാണ് കർഷക മാർച്ചിൽ പങ്കെടുക്കാനെത്തിയ ഗോർവാഡെ. കാർഷിക ഉൽപ്പന്നങ്ങൾക്ക് ഉണ്ടായ വിലത്തകർച്ചയും വിപണിയിൽ നിന്ന് നേരിട്ട തിരിച്ചടിയും കാരണം ആറ് ലക്ഷത്തോളം

from Oneindia.in - thatsMalayalam News https://ift.tt/2DZKboS
via IFTTT