Breaking

Monday, December 3, 2018

സുരേന്ദ്രനെതിരെ പൊലീസ് കള്ളക്കേസ് ചുമത്തി പീഡിപ്പിച്ചു എന്ന ആരോപണം വസ്തുകള്‍ക്ക് നിരക്കാത്തത്; ഒ രാജഗോപാലിന് മറുപടിയുമായി മുഖ്യമന്ത്രി

അന്യായമായി സംഘം ചേരുന്നതിന് നേതൃത്വം നല്‍കിയതിനും ഉള്‍പ്പെട്ടതിനും ഇവയില്‍ ചിലതില്‍ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും, നിരോധനാജ്ഞ ലംഘിച്ചതിനും ഉള്‍പ്പെടെ 15 കേസുകളാണ് നിലവിലുള്ളത്

The post സുരേന്ദ്രനെതിരെ പൊലീസ് കള്ളക്കേസ് ചുമത്തി പീഡിപ്പിച്ചു എന്ന ആരോപണം വസ്തുകള്‍ക്ക് നിരക്കാത്തത്; ഒ രാജഗോപാലിന് മറുപടിയുമായി മുഖ്യമന്ത്രി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2Rt1pP5
via IFTTT