Breaking

Monday, December 3, 2018

ഹാദിയയെ മോശം പറഞ്ഞയാളാണ് വനിതാ മതിലിന്റെ കണ്‍വീനര്‍.... സിപിഎമ്മിനെിരെ വിടി ബല്‍റാം!!

തിരുവനന്തപുരം: സിപിഎമ്മിന്റെ വനിതാ മാര്‍ച്ചിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. നമ്മുടെയൊക്കെ ഫേസ്ബുക്ക് ഫ്രണ്ടിന്റെ ഫ്രണ്ടിന്റെ ഫ്രണ്ട് എവിടെയെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ അതിന്റെ പേരില്‍പ്പോലും നമ്മളെ ചോദ്യം ചെയ്ത് കൊത്തിപ്പറിക്കാന്‍ ആര്‍ത്തലച്ച് വരുന്നവരാണ് കമ്മ്യൂണിസ്റ്റ് വെട്ടുകിളി കൂട്ടം. എന്നാല്‍ അവരുടെയൊക്കെ ആള്‍ദൈവമായ പിണറായി വിജന്‍ സിപി സുഗതനെ പോലുള്ള വര്‍ഗീയ ഭ്രാന്തമാരെ മുന്നില്‍ നിര്‍ത്തി

from Oneindia.in - thatsMalayalam News https://ift.tt/2QtqlJa
via IFTTT