കോഴിക്കോട്: കണ്ണൂര്‍ വിമാനത്താവളം കൂടി യാഥാര്‍ത്യമാവുന്നതോടെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ നിലവിലുള്ള സംസ്ഥാനമായി കേരളം മാറും. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ എന്നീ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളമാണ് ഇപ്പോള്‍ കേരളത്തിന് സ്വന്തമായുള്ളത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന്റെ ഒരുക്കള്‍ പുരോഗമിച്ച് കൊണ്ടിരിക്കെ മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് കോണ്‍ഗ്ര് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ത്തുന്നത്.
from Oneindia.in - thatsMalayalam News https://ift.tt/2DZ74J1
via IFTTT
Monday, December 3, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ഉമ്മന്‍ചാണ്ടിക്ക് ക്ഷണമില്ല; അനീതി, പ്രതിഷേധം പുകയുന്നു
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ഉമ്മന്‍ചാണ്ടിക്ക് ക്ഷണമില്ല; അനീതി, പ്രതിഷേധം പുകയുന്നു
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News