Breaking

Monday, December 3, 2018

ഫ്രാന്‍സ് അടിയന്തരാവസ്ഥയിലേക്ക്!! ഇന്ധനവില വര്‍ധനവിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തം!

പാരീസ്: ഇന്ധനവിലക്കെതിരെയുള്ള പ്രതിഷേധം അക്രമത്തില്‍ കലാശിച്ചതോടെ  ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. രണ്ടാഴ്ചയായി തുടരുന്ന ജനങ്ങളുടെ പ്രതിഷേധം അതിരുവിട്ടതിനാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് വ്യാപകമായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കടുത്ത നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ വക്താവ് ബെഞ്ചമിന്‍ ഗ്രീവക്സാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന്

from Oneindia.in - thatsMalayalam News https://ift.tt/2QzKSLW
via IFTTT