Breaking

Monday, December 3, 2018

കെപിഎസി ലളിതയുടെ 'മി ടു' വിന് പിന്നാലെ ഭാസിക്കെതിരെ വെളിപ്പെടുത്തലുമായി നടി ഷീല

ഒരു കാലത്ത് മലയാള സിനിമയുടെ ഹാസ്യസാമ്രാട്ടായി നിറഞ്ഞു നിന്നിരുന്ന അടൂര്‍ ഭാസിയില്‍ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി കെപിഎസി ലളിതയാണ് ആദ്യം രംഗത്തെത്തിയത്. ഭാസി ചേട്ടന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി എന്നായിരുന്നു കെപിഎസി ലളിത തുറന്നടിച്ചത്. ഇപ്പോള്‍ അടൂര്‍ ഭാസിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന

from Oneindia.in - thatsMalayalam News https://ift.tt/2QtpZCk
via IFTTT