Breaking

Tuesday, December 4, 2018

ആ വിശ്വാസങ്ങളെയൊക്കെ ചെന്നിത്തല അംഗീകരിക്കുന്നുണ്ടോ? ആർഎസ്എസിനോടാണ് നിങ്ങൾ മത്സരിക്കുന്നത്

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനത്തിനെതിരായ പ്രതിഷേധം സുവർണാവസരമായി കണ്ട് മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന ആർഎസ്എസിനോട് കോൺഗ്രസ് മത്സരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇടതു പക്ഷത്തിൽ നിന്ന് കുറച്ച് വിശ്വാസികളെ ഒപ്പം കൂട്ടാനാണ് അവർ ശ്രമിക്കുന്നത്. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന വിശ്വാസികള്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. എന്നാൽ സർക്കാർ എന്നും വിശ്വാസികൾക്കൊപ്പമാണ്. വിധിയെ അനുകൂലിക്കുന്ന വിശ്വസികൾക്കൊപ്പമാണ് സർക്കാരെന്ന്

from Oneindia.in - thatsMalayalam News https://ift.tt/2zGJUUJ
via IFTTT