Breaking

Wednesday, December 5, 2018

കേരളം നടുങ്ങിയ നാളുകള്‍; നൂറ്റാണ്ടിലെ പ്രളയം... ഐക്യത്തോടെ ചെറുത്ത മലയാളികള്‍... പിന്നീട് സംഭവിച്ചത്

തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് ഈ വര്‍ഷം കേരള ജനത നേരിട്ടത്. കലി തുള്ളി മഴ വെള്ളമെത്തിയപ്പോള്‍ സംസ്ഥാനത്തെ 14 ജില്ലകളും കെടുതിയിലാണ്ടു. ഓഗസ്റ്റ് 14നാണ് പ്രളയ ജലം കേരളത്തെ വിഴുങ്ങാന്‍ തുടങ്ങിയത്. ദിവസങ്ങളോളം പ്രതിസന്ധിയില്‍ അകപ്പെട്ട മലയാളികളുടെ ഐക്യത്തോടെയുള്ള ചെറുത്തുനില്‍പ്പാണ് ഇത്രവേഗം കരകയറാന്‍ സാധ്യമായതെന്ന് ദുരന്തം നിവാരണം നിരീക്ഷിച്ചവരെല്ലാം ഒരുപോലെ സമ്മതിക്കുന്നു. 483 പേര്‍

from Oneindia.in - thatsMalayalam News https://ift.tt/2EeJAQS
via IFTTT