Breaking

Tuesday, December 4, 2018

ഇയാളെന്തൊരു വഷളനാണ്; ഒരായുസ്സ് മുഴുവന്‍ തപസ്സിരുന്നാലും മോദിക്ക് നെഹ്രുവിനെ മനസ്സിലാക്കാന്‍ കഴിയില്ല

കേന്ദ്രത്തില്‍ അധികാരത്തിലേറയിതിന് ശേഷം മോദി ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിയ കോണ്‍ഗ്രസ് നേതാവ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്രുവായിരിക്കും. ഒരുപക്ഷെ രാഹുല്‍ ഗാന്ധിയേക്കാള്‍ കൂടുതല്‍ മോദി നെഹ്രുവിനെ വിമര്‍ശിക്കുന്നു. കഴിഞ്ഞ ദിവസവും നെഹ്രുവിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു മോദി നടത്തിയത്. തന്റെ കോട്ടിന്റെ പോക്കറ്റില്‍ പനിനീര്‍ പൂ ചൂടിയ നെഹ്രുവിന് പൂന്തോട്ടങ്ങളെക്കുറിച്ച് എല്ലാക്കാര്യങ്ങളും അറിയാമായിരുന്നു. രാജസ്ഥാനില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തി കോണ്‍ഗ്രസ്;

from Oneindia.in - thatsMalayalam News https://ift.tt/2PkDhwa
via IFTTT