Breaking

Monday, December 3, 2018

തെലങ്കാനയില്‍ എന്‍ടിആറിന്റെ പേരക്കുട്ടി മത്സരിക്കും.... നന്ദമുരി കുടുംബത്തെ കൈയ്യിലെടുത്ത് നായിഡു!!

ഹൈദരാബാദ്: തെലങ്കാനയില്‍ മുമ്പുണ്ടായിരുന്ന താരപോരാട്ടത്തെ തിരിച്ചു കൊണ്ടുവന്ന് ചന്ദ്രബാബു നായിഡു. ഇത്തവണ മുന്‍ മുഖ്യമന്ത്രിയും തെലുങ്കരുടെ വികാരവുമായിരുന്ന എന്‍ടിആറിന്റെ പേരക്കുട്ടിയെയാണ് നായിഡു കളത്തിലിറക്കിയിരിക്കുന്നത്. തെലങ്കാനയില്‍ പോലും ഇപ്പോഴും തിളങ്ങി നില്‍കുന്നതാണ് എന്‍ടിആറിന്റെ പ്രതിച്ഛായ. സൂപ്പര്‍ താരം പവന്‍ കല്യാണ്‍ അടക്കമുള്ളവര്‍ ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ നായിഡുവിന്റെ ഈ നീക്കം വന്‍ വിജയമായിരിക്കുകയാണ്. ഇവര്‍ക്കായി വന്‍ താരനിരയെയാണ് പ്രചാരണത്തിനായി

from Oneindia.in - thatsMalayalam News https://ift.tt/2DWZRZL
via IFTTT