Breaking

Sunday, December 30, 2018

ഈ നാട്ടില്‍ മുസ്ലീംങ്ങള്‍ക്ക് ജീവിക്കേണ്ടേ.. അവര്‍ക്ക് ആഘോഷിക്കേണ്ടേ.. ജനം ടിവിക്കെതിരെ സലിം കുമാർ

തിരുവനന്തപുരം: രഹ്ന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിന്‍ എന്നത് പോലുളള വാര്‍ത്തകള്‍ നല്‍കി ശബരിമല സ്ത്രീ പ്രവേശന വിവാദം ആളിക്കത്തിച്ച് റേറ്റിംഗ് ഉണ്ടാക്കിയ ബിജെപി ചാനലായ ജനം ടിവി ഏറ്റവും ഒടുവില്‍ കേരളത്തിലെ ഐസിസ് ഭീകരതയിലേക്ക് കടന്നിരിക്കുകയാണ്. വര്‍ക്കല സിച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ കറുപ്പ് വേഷം ധരിച്ച് എത്തിയതിനെ അല്‍ഖ്വായ്ദയുമായി വരെ ബന്ധിപ്പിച്ച്

from Oneindia.in - thatsMalayalam News http://bit.ly/2TkFdY8
via IFTTT