Breaking

Sunday, December 30, 2018

രാഹുല്‍ ഗാന്ധി വിളിച്ചു; ജെഡിയു സംസ്ഥാന പ്രസിഡന്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു, എന്‍ഡിഎക്ക് തിരിച്ചടി

നിയമസഭാ തിരഞ്ഞെടുപ്പുകളിലേത് പോലെ മാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും മികച്ച മുന്നേറ്റം കാഴ്ച്ചവെക്കുമെന്നും തന്നെയാണ് കോണ്‍ഗ്രസ് വിലിയിരുത്തുന്നത്. ബിജെപി അധികരത്തില്‍ എത്തുന്നതിന് തടയിടാന്‍ കഴിവുന്നത്രയും സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്തുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. യുപിയില്‍ ഈ നീക്കത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയുണ്ടായെങ്കിലും ജാര്‍ഘണ്ഡില്‍ സഖ്യം രൂപീകരണത്തില്‍ കോണ്‍ഗ്രസ് തികഞ്ഞ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. ഇതിനിടെയാണ്

from Oneindia.in - thatsMalayalam News http://bit.ly/2CG2iiA
via IFTTT