Breaking

Sunday, December 30, 2018

വിഎസ് ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണ് വിശ്വാസം; വിഎസിനെ വിമർശിച്ച് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: വനിതാ മതിലിനെ വിമർശിച്ച വിഎസ് അച്യുതാനന്ദനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയാണ് വനിതാ മതിൽ നടത്താൻ തീരുമാനിച്ചത്. വിഎസ് ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണ് വിശ്വാസമെന്ന് കാനം പറഞ്ഞു. നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാനായി സംഘടിപ്പിക്കുന്ന വനിതാ മതിലിനോട് വിഎസ് എടുത്ത നിലപാട് ശരിയാണോയെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം വ്യക്തമാക്കി. മന്നത്ത്

from Oneindia.in - thatsMalayalam News http://bit.ly/2CGIBXN
via IFTTT