Breaking

Friday, December 7, 2018

സായുധസേനാ പതാക ദിനം: രാജ്യത്തിനായി ജീവനും ജീവിതവും നല്കിയ സൈനികര്‍ക്കായുള്ള രാജ്യത്തിന്‍റെ ആദരവ്..

ദില്ലി: രാജ്യസുരക്ഷയ്ക്കായി ജീവനും ജീവിതവും നല്കിയ ധീരസൈനികര്‍ക്കായി സമര്‍പ്പിച്ച ദിനമാണ് സായുധ സേനാ പതാകദിനം. 1949 മുതല്‍ ഡിസംബര്‍ 7 സായുധ സേനാ പതാകദിനമായി ആചരിച്ചുവരുന്നു. രാജ്യമൊട്ടാകെ ധീരബലിദാനികളായ ഇന്ത്യന്‍ സൈനികരുടെ ഓര്‍മ്മയ്ക്കും അതിര്‍ത്തികളില്‍ രാജ്യസുരക്ഷ ഒരുക്കുന്ന സൈനികര്‍ക്കുമായുള്ളതാണ് ഈ ദിനം. ഈ ദിനത്തില്‍ സായുധസേനാ പതാകദിനത്തിന്‍റെ പ്രാധാന്യം അറിയിക്കുന്നതിനൊപ്പം പതാകദിനത്തില്‍ ഫണ്ട് ശേഖരണവും നടത്തി വരുന്നു.

from Oneindia.in - thatsMalayalam News https://ift.tt/2PqKye2
via IFTTT