Breaking

Friday, December 7, 2018

പുരുഷന്മാരെ കുടുക്കാൻ ഹണിട്രാപ് സംഘങ്ങൾ സജീവം; ലക്ഷങ്ങൾ നഷ്ടപ്പെട്ടെന്ന് പരാതിക്കാർ

പൂനെ: പൂനെ- ബാംഗ്ലൂർ ദേശീയ പാതയിലൂടെ യാത്ര ചെയ്യേണ്ടി വരുന്നവരാണോ നിങ്ങൾ? ആണെങ്കിൽ യാത്രയിൽ അൽപ്പം മുൻ കരുതലുകൾ കൂടി എടുത്തു കൊള്ളുക. പുരുഷന്മാരെ ഹണിട്രാപ്പിൽപ്പെടുത്തുന്ന സംഘങ്ങൾ പൂനെ- ബാംഗ്ലൂർ ദേശീയ പാതയിൽ സജീവമാകുന്നുവെന്നാണ് പോലീസ് മുന്നറിയിപ്പ്. നിരവധി പേർ ഇതിനോടകം തന്നെ തട്ടിപ്പിനിരയായി. ലക്ഷങ്ങളോളം രൂപ ഹണിട്രാപ്പ് സംഘങ്ങൾ യാത്രക്കാരിൽ നിന്നും തട്ടിയെടുത്തതായാണ് വിവരം. പൂനെ-ബാംഗ്ലൂർ

from Oneindia.in - thatsMalayalam News https://ift.tt/2zMWnWR
via IFTTT