Breaking

Friday, December 7, 2018

സിനിമ -സീരിയല്‍ നടന്‍ കരകുളം ചന്ദ്രന്‍ അന്തരിച്ചു

നാടക-സീരിയല്‍ നടന്‍ കരകുളം ചന്ദ്രന്‍ (68) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചേയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടായി നാടകത്തിലും സീരിയലുകളിലും സജീവമായിരുന്നു ചന്ദ്രന്‍. നൂറുകണക്കിന് നാടകങ്ങളില്‍ സംവിധായകനായും നടനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.1986 ല്‍ പപിഎ ബക്കര്‍ സംവിധാനം ചെയ്ത ശ്രീനാരായണ ഗുരുവില്‍ അദ്ദേഹം അഭിനയിച്ചു. ഈശ്വരന്‍റെ മേല്‍വിലാസം, ഇവിടെ സ്വര്‍ഗമാണ് തുടങ്ങിയ നാടകങ്ങള്‍

from Oneindia.in - thatsMalayalam News https://ift.tt/2zLMJE5
via IFTTT