Breaking

Saturday, December 8, 2018

റോബർട്ട് വാധ്‌രയുടെ ഓഫിസിൽ ഇഡി റെയ്ഡ്; തോൽവി ഭയന്നിട്ടെന്ന് കോൺഗ്രസ്

ന്യൂഡൽ‌ഹി∙ വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട വാധ്‌രയുടെ ഓഫിസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) അപ്രതീക്ഷിത റെയ്ഡ്. ഡൽഹിയിലും ബെംഗളൂരുവിലും വാധ്‌രയോട് അടുപ്പമുള്ള ആളുകളുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തി. വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെയായിരുന്നു റെയ്ഡ്. ഉദ്യോഗസ്ഥരെ ഓഫിസിലെ ഒരു മുറിക്കുള്ളിൽ. Robert Vadra

from Latest News https://ift.tt/2ElPGik
via IFTTT