Breaking

Saturday, December 8, 2018

നിയന്ത്രണങ്ങൾ അയഞ്ഞു; ശബരിമല വീണ്ടും തീർഥാടക തിരക്കിലേക്ക്

ശബരിമല∙ നിയന്ത്രണങ്ങളും നിരോധനാജ്ഞയും ഉണ്ടെങ്കിലും സന്നിധാനം തീർഥാടക തിരക്കിലേക്ക്. വ്യാഴാഴ്ച വൈകിട്ട് 5 മണി വരെയുളള പൊലീസിന്റെ കണക്ക് അനുസരിച്ച് 60,500 തീർഥാടകർ അയ്യപ്പ ദർശനം നടത്തി. വെള്ളിയാഴ്ച പുലർച്ചെ മൂന്നിനു നടതുറന്നപ്പോൾ മുതൽ തീർഥാടകരുടെ പ്രവാഹമാണ്. നീണ്ട ക്യുഇല്ലെങ്കിലും ധാരമുറിയാതെ അയ്യപ്പന്മാർ എത്തുന്നുണ്ട്. പതിനെട്ടാംപടി കയറാൻ. Sabarimala, Kerala Police, Ksrtc

from Latest News https://ift.tt/2RHcKLs
via IFTTT