Breaking

Thursday, December 6, 2018

കണ്ണൂര്‍ കൂട്ടബലാല്‍സംഗം; അഞ്ചു പേര്‍ അറസ്റ്റില്‍, പിതാവും കസ്റ്റഡിയില്‍, ഫേസ്ബുക്ക് ബന്ധം...

കണ്ണൂര്‍: പറശ്ശിനിക്കടവിലെ ലോഡ്ജില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. മാട്ടൂല്‍ സ്വദേശി സന്ദീപ്, ശ്രീകണ്ഠപുരം സ്വദേശികളായ ശംസുദ്ദീന്‍, ഷബീര്‍, അയ്യൂബ്, ലോഡ്ജുമായി ബന്ധമുള്ള പവിത്രന്‍ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പെടെയുള്ള എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫേസ്ബുക്ക് വഴി ബന്ധം സ്ഥാപിച്ച ശേഷം ഒരു യുവതിയാണ് പെണ്‍കുട്ടിയെ

from Oneindia.in - thatsMalayalam News https://ift.tt/2QdPd8z
via IFTTT