Breaking

Thursday, December 6, 2018

സെന്റിനൽ ദ്വീപിലേക്കെത്താൻ മുൻപും വിദേശികൾ ശ്രമിച്ചിട്ടുണ്ട്, ജോൺ സാഹസിക യാത്രികൻ

പോർട്ട് ബ്ലെയർ: ആൻഡമാനിലെ സെന്റിനൽ ദ്വീപിൽ ഗോത്രവർഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട അമേരിക്കാരൻ ജോൺ അലൻ ചൗ മുൻ നിശ്ചയിച്ച പ്രകാരം ദ്വീപിലേക്ക് സാഹസീകയാത്ര നടത്തുകയായിരുന്നവെന്ന് കേന്ദ്ര ഗോത്രവർഗ കമ്മീഷൻ. ആൻഡമാൻ നിക്കോബാർ ദ്ലീപിൽ സെന്റിനലുകലെപ്പോലെ തന്നെ പുറംലോകത്തുനിന്നുള്ളവർക്ക് ബന്ധപ്പെടാൻ അനുമതിയില്ലാത്ത നിരവധി ഗോത്രവർഗക്കാരുണ്ടെന്ന് കമ്മീഷൻ ചെയർ പേഴ്സൺ നന്ദ് കുമാർ സായ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ മുൻകൂട്ടി

from Oneindia.in - thatsMalayalam News https://ift.tt/2RDBZP0
via IFTTT