Breaking

Thursday, December 6, 2018

വ്യവസായിയിൽ നിന്നും പണം തട്ടാൻ സ്വന്തം കൊലപാതകം ആസൂത്രണം ചെയ്ത് വീട്ടമ്മ; ഞെട്ടിച്ച് തട്ടിപ്പ് കഥ

ബെംഗളൂരു: വ്യവസായിയിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ബെഗളൂരുവിലെ ഒരു കുടുംബത്തിലെ നാലു പേർ അറസ്റ്റിൽ. സിനിമാക്കഥയെ വെല്ലുന്ന തിരക്കഥയൊരുക്കിയാണ് കുടുംബം വ്യവസായിയിൽ നിന്നും എഴുപത് ലക്ഷത്തോളം രൂപ തട്ടിയെടുക്കാനായി തന്ത്രങ്ങൾ മെനഞ്ഞത്. ബെംഗളൂരു നന്ദിനി ലോയൗട്ട് താമസക്കാരായ റാണി(39), മകൾ പ്രീത്( 23) പ്രീതിയുടെ ഭർത്താവ് മണികണ്ഠൻ(30) റാണിയുടെ സഹോദരൻ പ്രസാദ്(26), തിന്ത്ലു സ്വദേശിയായ

from Oneindia.in - thatsMalayalam News https://ift.tt/2RD5i4d
via IFTTT