Breaking

Sunday, December 30, 2018

പുതിയ വിവാദം.. അയ്യപ്പ ജ്യോതിയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്കെതിരെ കേസ്!

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരായി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്. 26ാം തിയ്യതി കാസര്‍കോഡ് മുതല്‍ കളിയിക്കാവിള വരെ അയ്യപ്പ ജ്യോതി തെളിയിച്ചത്. ബിജെപിയുടെയും ശബരിമല കര്‍മ്മ സമിതിയുടേയും നേതൃത്വത്തില്‍ ആയിരുന്നു അയ്യപ്പ ജ്യോതി. ഇതുവരെ 1400 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. എറണാകുളം ജില്ലയിലെ

from Oneindia.in - thatsMalayalam News http://bit.ly/2CF7nr3
via IFTTT