Breaking

Sunday, December 30, 2018

ഹിന്ദുക്കള്‍ ന്യൂയര്‍ ആഘോഷിക്കരുത്! ആഹ്വാനവുമായി ഹിന്ദുസംഘടന!

ഹിന്ദുക്കള്‍ ജനുവരി 1ന് ന്യൂയര്‍ ആഘോഷിക്കരുതെന്ന ആഹ്വാനവുമായി ഹിന്ദു സംഘടനയായ ജനജാഗ്രിതി സമിതി. പുതുവര്‍ഷദിനാചരണം ക്രിസ്തീയ ആഘോഷമാണെന്നും രാജ്യത്തെ ഹിന്ദുക്കള്‍ ഏപ്രില്‍ ഒന്നിനാണ് പുതുവത്സരം ആഘോഷിക്കേണ്ടതെന്നും സംഘടന പറയുന്നു. ഹിന്ദുക്കള്‍ ഗുദ്ധപദ്വ അഥവാ ചൈത ശുദ്ധ പ്രതിപാദ ദിനമായ ഏപ്രില്‍ ഒന്നിനാണ് പുതുവത്സരം ആഘോഷിക്കേണ്ടത്. ഡിസംബര്‍ 31 ന് രാത്രി നടക്കുന്ന പുതുവത്സര ആഘോഘഷങ്ങള്‍

from Oneindia.in - thatsMalayalam News http://bit.ly/2TgjSPm
via IFTTT