Breaking

Sunday, December 30, 2018

രാജസ്ഥാനില്‍ അടിമുടി മാറ്റങ്ങളുമായി കോണ്‍ഗ്രസ്; ബിജെപി സര്‍ക്കാറിന്റെ പല നടപടികളും മരവിപ്പിച്ചു

ജയ്പൂര്‍: തിരഞ്ഞെടുപ്പിന് മുമ്പ് രഷ്ട്രീയ പാര്‍ട്ടികള്‍ പല വാഗ്ദാനങ്ങളും നല്‍കാറുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അതേകുറിച്ച് പലരും ചിന്തിക്കാറുപോലുമില്ല. ഇതായിരുന്നു രാജ്യത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഒരു പൊതുരീതി. അതുകൊണ്ട് തന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് ജനങ്ങള്‍ അത്ര വലിയ വിലയൊന്നും കൊടുക്കാറില്ല. എന്നാല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍

from Oneindia.in - thatsMalayalam News http://bit.ly/2TgjReg
via IFTTT