Breaking

Wednesday, December 5, 2018

പാലക്കാടിന്റെ സ്വന്തം എംപിയായി എംബി രാജേഷ്; പാര്‍ലമെന്റിലും നാട്ടിലും മികച്ച പ്രകടനം

പാലക്കാട്: രണ്ടാം തവണയും തുടര്‍ച്ചയായി പാലക്കാട് ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് എംബി രാജേഷ്. ആദ്യത്തെ തവണയെ വച്ച് നോക്കുമ്പോള്‍ രണ്ടാം തവണ അതി ശക്തനായ എതിരാളിയായിരുന്നു രജേഷിന് ഉണ്ടായിരുന്നത്- സോഷ്യലിസ്റ്റ് ജനത നേതാവായിരുന്ന എംപി വീരേന്ദ്ര കുമാര്‍- എന്നാല്‍ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് രണ്ടാം തവണ രാജേഷ് പാലക്കാട് മണ്ഡലത്തില്‍ വിജയിച്ചത്. ക്ഷൗരം ചെയ്ത

from Oneindia.in - thatsMalayalam News https://ift.tt/2SsppSx
via IFTTT