Breaking

Sunday, December 30, 2018

വർക്കല കോളേജിന് അല്‍ഖ്വയ്ദ ബന്ധമെന്ന് ജനം ടിവി; വളച്ചൊടിച്ചത് സലീംകുമാറിന് നല്‍കിയ സ്വീകരണം

തിരുവനന്തപുരം: വർക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോളേജിൽ അൽഖ്വയ്ദ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജനം ടിവിയുടെ വ്യാജ വാർത്ത. ജനം ടിവിയുടെ ബിഗ് ബ്രേക്കിംഗ് എന്ന നിലയിലാണ് കഴിഞ്ഞ ദിവസം കോളേജിലെ അൽഖ്വയ്ദ ബന്ധം പുറത്തുവിട്ടത്. തീവ്രവാദ ബന്ധം ഉറപ്പിക്കാവുന്ന തെളിവുകൾ എന്ന തരത്തിൽ ചില ദൃഷ്യങ്ങളും ചാനൽ പുറത്തുവിട്ടിരുന്നു. എന്നാൽ മാസങ്ങൾക്ക് മുൻപ് നടന്ന

from Oneindia.in - thatsMalayalam News http://bit.ly/2CHfyn7
via IFTTT