Breaking

Tuesday, December 4, 2018

രാജസ്ഥാനില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തി കോണ്‍ഗ്രസ്; കളംപിടിക്കാന്‍ മോദിയെ രംഗത്തിറക്കി ബിജെപി

ജോധ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തുന്ന കോണ്‍ഗ്രസ്സിനെ പ്രതിരോധിക്കാന്‍ രാജസ്ഥാനില്‍ മോദിയെ തന്നെ നേരിട്ടിറക്കി ബിജെപിയുടെ പ്രതിരോധ തന്ത്രം. വെള്ളിയാഴ്ച്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പ്രധാനമന്ത്രിയെ തന്നെ രംഗത്തിറക്കി ബിജെപിയുടെ പ്രചരണങ്ങള്‍ക്ക് കൂടുതല്‍ വാര്‍ത്താ പ്രധാന്യം ലഭ്യമാക്കുകയെന്ന തന്ത്രം പാര്‍ട്ടി പയറ്റുന്നത്. നാളെയും മറ്റന്നാളുമായി മാര്‍വാര്‍, ശേഖവതി മേഖലകളിലെ തിരഞ്ഞെടുപ്പ് റാലികളില്‍ മോദി പങ്കെടുക്കും. 2013 ലും 2008

from Oneindia.in - thatsMalayalam News https://ift.tt/2Pd1kxb
via IFTTT