Breaking

Tuesday, December 4, 2018

ദില്ലി അഭയ കേന്ദ്രത്തിൽ മനുഷ്യക്കടത്ത്? 9 പെൺകുട്ടികളെ കാണാതായി, ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ!!

ദില്ലി: ദില്ലി അഭയ കേന്ദ്രത്തിൽ നിന്ന് 9 പെൺകുട്ടികളെ കാണാതായി. ദിൽഷാദ് ഗാർഡനിലെ സാൻസ്കർ ആശ്രമത്തിൽ വെച്ച് ഡിസെബർ ഒന്നാം തീയ്യതി അർദ്ധ രാത്രി മുതലാണ് പെൺകുട്ടികളെ കാണാതായത്. ദില്ലി പോലീസ് പെൺകുട്ടികൾക്ക് വേണ്ടി അന്വേഷണം നടത്തുന്നുണ്ട്. ഇതുവരെ കണ്ടെത്താനായിട്ടില്ല. യുവജനയാത്രയ്ക്കിടെ ലീഗ്-സിപിഎം സംഘര്‍ഷം; 'കുപ്പിയേറും തലക്കടിയും'... വധശ്രമത്തിന് കേസെടുത്തു!! മനുഷ്യക്കടത്താണെന്നാണ് സൂചന. മനുഷ്യക്കടത്ത് സംഘങ്ങളില്‍നിന്ന് രക്ഷപ്പെടുത്തിയ

from Oneindia.in - thatsMalayalam News https://ift.tt/2zJxj31
via IFTTT