Breaking

Tuesday, December 4, 2018

ഒരു കിലോ വഴുതനങ്ങയുടെ വില കേട്ട് ഞെട്ടി; രണ്ടേക്കർ വഴുതനപ്പാടം നശിപ്പിച്ച് കർഷകൻ

മുംബൈ: പകലന്തിയോളം പണിയെടുത്ത് നട്ടു വളർത്തിയ വിളകൾക്ക് കർഷകർക്ക് ലഭിക്കുന്നത് തുച്ഛമായ പ്രതിഫലം. വിളകൾ വിറ്റാൽ കിട്ടുന്നതിനേക്കാൾ പണം വിളവെടുപ്പിനും വളങ്ങൾക്കും വേണ്ടി ചിലവഴിക്കേണ്ടി വരുന്നതോടെ പലരും വിളവെടുപ്പിന് നിൽക്കാതെ വിളകൾ കൂട്ടത്തോടെ നശിപ്പിക്കുന്ന സ്ഥിതിയാണുള്ളത്. രണ്ടേക്കർ കൃഷിയിടത്തിൽ കായ്ച്ച് നിൽക്കുന്ന വഴുനങ്ങയ്ക്ക് വിപണിയിൽ കിലോയ്ക്ക് ഇരുപത് പൈസയോളം രൂപ മാത്രമാണ് വില എന്നറിഞ്ഞതോടെ, രണ്ടേക്കർ പാടത്തെ

from Oneindia.in - thatsMalayalam News https://ift.tt/2zIqWND
via IFTTT