Breaking

Monday, December 3, 2018

ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ.... ഗവര്‍ണര്‍ക്ക് കത്ത് നല്‍കി ബിജെപി!!

തിരുവനന്തപുരം: ശബരിമല വിഷയം വിടാതെ ബിജെപി. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര സംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്. ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കേന്ദ്ര സംഘം ഗവര്‍ണറെ അറിയിച്ചു. വിഷയത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ പി സദാശിവം ഉറപ്പ് നല്‍കിയതായി ബിജെപി നേതാക്കള്‍ പറഞ്ഞു. അതേസമയം സുരക്ഷയുടെ പേരില്‍ തീര്‍ത്ഥാടകരെ പോലീസ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. സമാധാനം

from Oneindia.in - thatsMalayalam News https://ift.tt/2DZlUPL
via IFTTT