നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മറികടക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. യുപിയില്‍ സഖ്യം അവസാനിപ്പിക്കുമെന്ന സഖ്യകക്ഷി അപ്നാദളിന്‍റെ വെല്ലുവിളിക്ക് പിന്നാലെ മറ്റൊരു സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും ബിജെപിക്കെതിരെ രംഗത്തെത്തി. ബിജെപിയോടുള്ള അതൃപ്തി വ്യക്തമാക്കി വാരണാസിയിലും ഗാസിപൂറിലും നടന്ന നരേന്ദ്ര മോദിയുടെ പരിപാടിയില്‍ നിന്നും എസ്ബിഎസ്പി വിട്ട് നിന്നു. സീറ്റ് വിഭജനത്തില്‍ വലിയ വിലപേശല്‍ ലക്ഷ്യം വെച്ചാണ് എസ്ബിഎസ്പിയുടെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിവരങ്ങള്‍ ഇങ്ങനെ
from Oneindia.in - thatsMalayalam News http://bit.ly/2TjwIMH
via IFTTT
Sunday, December 30, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
ബിജെപിക്ക് യുപിയില്‍ വീണ്ടും കനത്ത തിരിച്ചടി! അപ്നാദളിന് പുറമെ മറ്റൊരു കക്ഷി കൂടി സഖ്യം വിടുന്നു?
ബിജെപിക്ക് യുപിയില്‍ വീണ്ടും കനത്ത തിരിച്ചടി! അപ്നാദളിന് പുറമെ മറ്റൊരു കക്ഷി കൂടി സഖ്യം വിടുന്നു?
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News