മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആസ്‌ട്രേലിയയെ 137 റണ്‍സിന് തകര്‍ത്ത് ഇന്ത്യക്ക് ചരിത്ര ജയം. 1981ന് ശേഷം ആദ്യമായാണ് മെല്‍ബണില്‍ ഇന്ത്യ വിജയിക്കുന്നത്. ജയത്തോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി(2-1).
രണ്ട് ഇന്നിങ്സിലുമായി 9 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് കളിയിലെ താരം. സിഡ്‌നിയിലാണ് നാലാം മത്സരം. അന്നും ജയിച്ചാല്‍ ആസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യക്ക് ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കാം.
സ്‌കോര്‍ ബോര്‍ഡ് ചുരുക്കത്തില്‍: ഇന്ത്യ 443/7 106/8, ആസ്‌ട്രേലിയ: 151, 261
from Anweshanam | The Latest News From India http://bit.ly/2EUXpV3
via IFTTT