കൊല്ലം: ശാസ്താംകോട്ടയില്‍ സിഗ്നല്‍ തകരാര്‍ ഉണ്ടായതിനേത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം-കായംകുളം റൂട്ടിലുള്ള ട്രെയിനുകളാണ് വൈകുന്നത്. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
from Anweshanam | The Latest News From India http://bit.ly/2SngmTn
via IFTTT