Breaking

Saturday, December 1, 2018

ഹിമാലയത്തിന് അപകടമണി മുഴങ്ങുന്നു: ഹിമാലയത്തെ പിടിച്ചുലയ്ക്കാന്‍ ശേഷിയുള്ള ഭൂചലനത്തിന് സാധ്യതയെന്ന്

ദില്ലി: ഉത്തരാഖണ്ഡും ഹിമാചല്‍ പ്രദേശും ഇതുവരെ നേരിടാത്ത ഭൂകമ്പത്തിന് സാധ്യത. ഹിമാലയത്തില്‍ വലിയ ഭൂചലനത്തിന് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. 8.5 തീവ്രതയുള്ള ഭൂകമ്പം ഹിമാലയത്തിലുണ്ടാകാന്‍ സാധ്യതയെന്ന് പഠനം പറയുന്നു. ഇത്തരമൊരു ഭൂകമ്പത്തിന് ആയിരക്കണക്കിന് ആളുകളെ കൊല്ലാന്‍ ശേഷിയുണ്ട്. വലിയ ആഘാതമുണ്ടാക്കാന്‍ കഴിയുന്ന ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹിമാലയത്തിലാണ്. തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പ്: ചെങ്കോട്ടയായി തൃശൂര്‍: അഞ്ചില്‍ അഞ്ചും എല്‍ഡിഎഫിന്

from Oneindia.in - thatsMalayalam News https://ift.tt/2E84kJX
via IFTTT