Breaking

Saturday, December 1, 2018

ശ്രീധരന്‍ പിള്ള വിട്ടാലും അമിത് ഷാ വിടില്ല; ശബരിമലയിൽ കേരളം പിടിക്കാൻ ചാണക്യ തന്ത്രവുമായി എത്തുന്നു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കേരളത്തിലെ ബിജെപി ആകെ പ്രതിസന്ധിയില്‍ ആണ്. ഉത്തരേന്ത്യയില്‍ രാമക്ഷേത്രം എങ്ങനെ ആണോ അതുപോലെയാണ് കേരളത്തില്‍ തങ്ങള്‍ക്ക് ശബരിമല എന്നൊക്കെ ആയിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ശബരിമലയില്‍ ബിജെപി തന്ത്രങ്ങള്‍ അത്രയ്ക്കങ്ങ് വിലപ്പോയില്ലെന്ന് വേണം കരുതാന്‍. ശബരിമലയില്‍ ഉടക്കി ബിജെപിയില്‍ പൊട്ടിത്തെറി; സമരത്തിന്റെ കാര്യത്തില്‍ നേതാക്കള്‍ക്ക് ഏക നിലപാടില്ല ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന

from Oneindia.in - thatsMalayalam News https://ift.tt/2SkiRWb
via IFTTT