Breaking

Saturday, December 1, 2018

ശബരിമലയില്‍ ഉടക്കി ബിജെപിയില്‍ പൊട്ടിത്തെറി; സമരത്തിന്റെ കാര്യത്തില്‍ നേതാക്കള്‍ക്ക് ഏക നിലപാടില്ല

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം ബിജെപിയില്‍ ഗ്രൂപ്പ് പോരും മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ ഭിന്നതയും പരസ്യമാവുന്നു. ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് വേണ്ടത്ര നേട്ടമുണ്ടാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നേതാക്കള്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമാക്കിയത്. കെപി ശശികലയെ അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്ക് പാരിതോഷികവുമായി ഡിജിപി, 10 പേര്‍ക്ക് ക്യാഷ് അവാര്‍ഡ് കെ സുരേന്ദ്രനെ പോലുള്ള ഒരു മുതിര്‍ന്ന നേതാവിന്റെ അറസ്റ്റില്‍ വേണ്ടത്ര പ്രതിഷേധം രേഖപ്പെടുത്താന്‍

from Oneindia.in - thatsMalayalam News https://ift.tt/2SnkBhc
via IFTTT